നര്‍ത്തകി നീനപ്രസാദിന്‍റെ നൃത്ത പരിപാടി ജില്ല ജഡ്ജിയുടെ ആവശ്യപ്രകാരം പൊലീസ് നിര്‍ത്തിച്ചെന്ന് പരാതി. പാലക്കാട് മോയന്‍ എല്‍പി സ്കൂളില്‍ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചതെന്ന് നീന പ്രസാദ് ആരോപിക്കുന്നു. സ്കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ല ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നര്‍ത്തകി നീന പ്രസാദ്